Fri. Jul 19th, 2019

ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി കരാട്ടേ ഡെമോണ്‍സ്‌ട്രേഷനും സൂമ്പ ഫിറ്റ്‌നസും

04.02.2019
തിരുവനന്തപുരം

ലോക കാന്‍സര്‍ ദിനാചരണേേത്താടനുബന്ധിച്ച് സ്വസ്തി ഫൗണ്ടേഷന്‍, മെട്രോ മനോരമ, കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍, ജ്യോതീസ് സെന്‍ട്രല്‍ സ്‌കൂള്‍, ഐ എം എ തിരുവനന്തപുരം ജില്ല ഘടകം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ച് കാന്‍സര്‍ ബോധവത്ക്കരണവും, പരിശോധനയും കൂടി തുടക്കം കുറിക്കുകയും ഇതിന്റെ സമാപനം അേന്നദിവസം വൈകുന്നേരം കരാട്ടേ ഡെമോന്‍സ്‌ട്രേഷന്‍ സൂമ്പ ഫിറ്റ്‌നസ് എന്നിവയോടുകൂടി മ്യൂസിയം ബാന്റ് സ്റ്റാന്‍ഡില്‍ നടക്കുകയും ചെയ്തു.

ഹാന്‍ഷി വി വി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കരാട്ടേയുടെ അടിസ്ഥാന പരിശീലനവും, സിന്‍ ചാല്‍സ് ജി ജെ യുടെ നേതൃത്വത്തില്‍ സൂമ്പ ഫിറ്റ്‌നസും അവതരിപ്പിച്ചു. പരിശീലകരായ ദേവിക, സാം, വിനീത, പ്രസിത, സനു, ശര, ഉല്ലാസ്, ഫൈസില്‍ എിവരാണ് സൂമ്പാ ടീമിലുണ്ടായിരുത്. കാന്‍സറിനെതിരെ പട പൊരുതുവാന്‍ എല്ലാപേരേയും പ്രാപ്തരാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ നടത്തിയ ഫിറ്റ്‌നസ് പ്രോഗ്രാമില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!