Sun. Aug 18th, 2019

ഗ്‌ളോക്കോമ ബോധവല്‍ക്കരണ വാരം സമാപനം

17.03.2019
തിരുവനന്തപുരം

ലോക ഗ്‌ളോക്കോമ ബോധവല്‍ക്കരണ വാരത്തിന്റെ സമാപനം മുന്‍ ഡി ജി പി യും സവസ്തി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജേക്കബ് പുന്നൂസ് ഉത്ഘാടനം ചെയ്തു. ദിവ്യപ്രഭ കണ്ണുശുപത്രി, സ്വസ്തി ഫൗണ്ടേഷന്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോജളി, ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം ഒഫ്താല്‍മിക് ക്‌ളബ്ബ്, എസ് എന്‍ യുണൈറ്റഡ് മിഷന്‍, കേരള പോലീസ് സീനിയര്‍ ഓഫീസേര്‍സ് അസോസിയേഷന്‍, പോലീസ് ഓഫീസെര്‍സ് അസൊസിയേഷന്‍, യുണൈറ്റഡ് ഷിറ്റോ റ്യു കരാട്ടേ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

മജീഷ്യന്‍ രാജമൂര്‍ത്തിയുടെ മാജിക് ഷോ, ജി ജെ ചാല്‍സിന്റെ നേതൃത്വത്തില്‍ സൂംബ ഫിറ്റനസ്, ഹാന്‍ഷി വി വി വിനേൂദകുമാറിന്റെ നേതധത്വത്തില്‍ കരാട്ടേ എന്നവയും നടന്നു.

Magician Rajamoorthy
Karate Session
Zumba Fitness Programme

 

 

 

 

 

ദിവ്യപ്രഭ കണ്ണാശുപത്രി മാനേജിങ് ഡയറക്ടര്‍ സുശീല പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. എസ് ഗോപിനാഥ്, ഡോ. ദേവിന്‍ പ്രഭാകര്‍, ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫാനി ബ്രാര്‍, ഐ എം എ ജില്ല പ്രസിഡന്റ് ആര്‍ അനുപമ, ഡോ. കവിത ദേവിന്‍, ഡോ. എ പി പ്രേംലാല്‍, ഡോ. കാര്‍ത്തിക ഗോപന്‍, ജ്വോതിഷ് ചന്ദ്രന്‍, ഗോകുല്‍ ഗോവിന്ദ്, ആര്‍ ഹരികൃഷ്ണന്‍, ദേവി മോഹന്‍, കോശി തോമസ്, അഡ്വ ഡിംപിള്‍ മോഹന്‍, എന്‍ വി അജിത്, മധു രാമാനുജ, വര്‍ഗ്ഗീസ്, എസ് ജി ദീപു തുടങ്ങയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!