Fri. Mar 22nd, 2019

ആഹ്‌ളാദത്തിന്റെ പൊട്ടിച്ചിരിയുടെ സായാഹ്നം.

07.03.2019
തിരുവനന്തപുരം

വനിതാ ദിനത്തില്‍ സ്‌നേഹജ്വാല ഉദ്ഘാടനം നാളെ

  • ഡാന്‍സും കോമഡിയും ഗാനങ്ങളുമായി മെഗാഷോയും

സ്വസ്തിഫൗണ്ടേഷന്‍ഷ ജ്യോതീസ് ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷന്‍സ്, പിള്ള അസ്സോസിയേറ്റ്‌സ്, പ്രൈം ബില്‍ഡേഴ്‌സ് എന്നിവരുമായി ചേര്‍ന്ന് മെട്രോ മനോരമ

ആഘോഷവേളയായി സ്വസ്തിഫൗണ്ടേഷന്‍ സ്‌നേഹജ്വാല സംസ്ഥാന തല ഉദ്ഘാടനം നാളെ വനിതാ ദിനത്തില്‍ വഴുതക്കാട് വിമന്‍സ് കോളേജില്‍ വൈകിട്ട് ആഞ്ചിന് നടക്കും.
സ്വസ്തി ഫൗണ്ടേഷന്‍, കേരള ാേലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസ്സോസിയേഷന്‍, കേരള പോലീസ് ഓഫീസേ്്‌ഴ്‌സ് അസ്സോസിയേഷന്‍, ജ്യോതീസ് ഗ്രൂപ്പ് ഓഫ് എജ്യവക്കേഷന്‍സ്, എല്‍ എന്‍ സി പി എ, യുണൈറ്റഡ് ഷിറ്റോ റ്യു കരാട്ടേ അസ്സോസിയേഷന്‍, ജിള്ള അസ്സോസിയേടറ്റ്‌സ്, പ്രൈം ബില്‍ഡേഴ്‌സ്, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എന്നിവരുടെ സഹായ സഹകരണ്ങ്ങള്‍ കൊണ്ടാണ് മെഗാ ഷോ ഇവിടെ നടക്കുന്നത്.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചാണു പരിപാടിക്കു തുടക്കം.

സിനിമാ താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ പരിപാടിയുടെ ഹൈലൈറ്റായി മാറും. പാട്ടും ഡാന്‍സും കോമഡി സ്‌കുറ്റുവമൊക്കെയുള്ള രസച്ചരണടുകള്‍ കേര്‍ത്തിണക്കിയാണു മെഗാഷോ ഒരുക്കിയിരിക്കുന്നത്. പിന്നണിഗായകരായ വിധുപ്രതാപ്, രാജലക്ഷ്മി, ജ്യോത്സന, അപര്‍ണ രാജീവ്, ആമൃത ജയകുമാര്‍, സൗമ്യ കുടങ്ങിയവരും കോമഡി നമ്പറുകളുമായി മഞ്ജുപിള്ള, സുബി സുരേഷ്, നസീര്‍ സങ്്ക്രാന്തി, ഡി ജെ ബീറ്റ് ബോക്‌സ് താരം ആര്‍ദ്ര സാജന്‍ തുടങ്ങിയവരും അരങ്ങ് തകര്‍ക്കും.

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ അണിനിരത്തി ദീപ്തി വിധു, ഹാന്‍ഷി വി വി വിനോദ് കുമാര്‍, ജി ജെ ചാല്‍സ് എന്നിവര്‍ നയിക്കുന്ന നൃത്ത ശില്‍പവും മെഗാഷോയുടെ മറ്റൊരു ഹൈലൈറ്റാകും.

Leave a Reply

Your email address will not be published. Required fields are marked *