Thu. Dec 13th, 2018

പിങ്ക് വോക്കത്തോണ്‍ 28- ന്‌

2018 ഒക്‌ടോബര്‍ 18 വ്യാഴം

  • സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലയാള മനോരമ വായനക്കാര്‍ക്കായി
  • ജ്യോതീസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്റെ സഹകരണത്തില്‍

മലയാള മനോരമ വാനനക്കാര്‍ക്കായി സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജ്യോതീഷ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെയും സഹകരണത്തോടുകൂടി ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ്, സായി എല്‍.എന്‍.സി.പി.ഇ, ശാന്തിഗിരി ആശ്രമം, ഗോകുലം മെഡിക്കല്‍ കോളേജ്, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍, കേരള പോലീസ് സര്‍വ്വീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍, കേരള പോലീസ് ഓഫീസേര്‍സ് അസ്സോസിയേഷന്‍ (തിരുവനന്തപുരം ജില്ല), കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, എന്‍.എസ്.എസ്. കേരള യൂണിവേര്‍സിറ്റി, യുണൈറ്റഡ് ഷിറ്റോ റ്യൂ കരാട്ടേ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ, അഖിലേന്ത്യ കളരിപ്പയറ്റ് ഫെഡറേഷന്‍, എസ്.വൈ.എസ് സ്വാന്തനം, എം.ഇ.എസ്, സൈക്കിളിംഗ് അസ്സോസിയേഷന്‍, റോളര്‍ സ്‌കേറ്റിംഗ്, എസ്.എം.ആര്‍.വി. സ്‌കൂള്‍, റെഗ്ബി അസ്സോസിയേഷന്‍, പി.എം.എസ് ഡന്റല്‍ കോളേജ്, തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍, ലയണ്‍സ് ക്‌ളബ്ബ് (തിരുവനന്തപുരം എലൈറ്റ് ക്‌ളബ്ബ്), മാനവീയം തെരുവോരക്കൂട്ടം, ട്രിവാന്‍ട്രം ഹെല്‍ത്ത് ക്‌ളമ്പ് ഓര്‍ഗനൈസേര്‍സ്‌, ജനമൈത്രി ഓട്ടോറിക്ഷ കൂട്ടായ്മ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടുകൂടി വമ്പിച്ച പിങ്ക് വാക്കത്തോണ്‍ 28 ന് ഞായറാഴ്ച രാവിലെ 7.30 ന് ആരംഭിച്ച് കനകക്കുന്നിന് മുന്‍ വശം സമാപിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *